BJPയുടെ നിരാഹാര സമരം 25 ദിവസത്തിലേക്ക് | Morning News Focus ] Oneindia Malayalam

2018-12-27 559

BJP's Hunger Strike, 25 th day
ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം തുടങ്ങിയിട്ട് എട്ടു ദിവസം പിന്നിടുകയാണ് , ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. സമരത്തിന് നേരെ സർക്കാർ കണ്ണടയ്ക്കുക കൂടി ചെയ്തതോടു കൂടി ശരിക്കും കുടുങ്ങിയിരിക്കുകയാണ്.

Videos similaires